നീരാളിയും മൈ സ്റ്റോറിയും പെരുന്നാളിനില്ല? | filmibeat Malayalam

  • 6 years ago
Neerali release postponed?
ജൂണ്‍ രണ്ടാം വാരത്തില്‍ പെരുന്നാളിന് മുന്നോടിയായി തിയേറ്ററുകളിലേക്കെത്തുന്ന സിനിമകള്‍ക്കായി കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍. സൂപ്പര്‍ താരങ്ങളും യുവതരങ്ങളുമടക്കം നിരവധി പേരാണ് സിനിമകളുമായി എത്തുമെന്ന് അറിയിച്ചത്. വര്‍ഷങ്ങള്‍ നീണ്ട ഇടവേളയ്ക്ക് ശേഷം മോഹന്‍ലാലും മമ്മൂട്ടിയും ചിത്രങ്ങളുമായി ഒരേ സമയം എത്തുന്നുവെന്ന പ്രത്യേകതയും ഇത്തവണയുണ്ട്.
#Neerali

Recommended