നിപ്പ ഭീതി അകലുന്നു | Oneindia Malayalam

  • 6 years ago
Nipah is getting cured
കേരളത്തെ ഭീതിയിലാഴ്ത്തിയ നിപ്പ വൈറസ് ബാധയില്‍ ആശങ്ക അകലുന്നു. രോഗബാധ പൂര്‍ണമായും നിയന്ത്രണവിധേയമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

Recommended