നിപ്പ വൈറസ് രണ്ടാം ഘട്ടത്തിലേക്ക്, അതീവജാഗ്രത നിർദേശം | Oneindia Malayalam

  • 6 years ago
nipah virus; nipah virus second phase, high alert in kozhikode and malappuram.
നിപ്പാ വൈറസ് ബാധ രണ്ടാംഘട്ടത്തിലേക്ക് കടന്ന സാഹചര്യത്തിൽ അതിജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. നിപ്പാ ബാധിതരുമായി ഇടപഴകിയവർക്ക് വൈറസ് പകരാൻ സാധ്യതയുള്ളതിനാൽ ഇവർ അതീവ ജാഗ്രത പാലിക്കണമെന്നാണ് ആരോഗ്യ മന്ത്രി ഉൾപ്പെടെയുള്ളവർ നിർദേശം നൽകിയിരിക്കുന്നത്. ഇത്തരക്കാർ കോഴിക്കോട് പ്രവർത്തിക്കുന്ന കൺട്രോൾ റൂമിൽ വിവരമറിയിക്കണമെന്നും നിർദേശമുണ്ട്.
#NipahVirus

Recommended