robot won't make people jobless

  • 6 years ago
റോബോട്ടുകൾ നമ്മെ വഴിയാധാരമാക്കില്ല

.നിർമിത ബുദ്ധിയും റോബോട്ടിക് സാങ്കേതിക വിദ്യയും മനുഷ്യന്റെ സാന്നിധ്യത്തെ അപ്രസക്തമാക്കിയിരിക്കുകയാണ്


എന്നാൽ റോബോട്ടുകൾ ഉയർത്തുന്ന വെല്ലുവിളികളെ അതിജീവിക്കാൻ മനുഷ്യൻ പ്രാപ്തരാണെന്നു മൈക്രോ സോഫ്റ്റ് സി ഇ ഒ സത്യാ നദെല്ല അഭിപ്രായപ്പെട്ടു .റോബോട്ടുകൾ ഒരിക്കലും മനുഷ്യനെ തൊഴിൽ രഹിതർ ആക്കുകയില്ലെന്നും റോബോട്ടിക് വിപ്ലവത്തെ മനുഷ്യർ അതിജീവിക്കുമെന്നും അദ്ദേഹം പറഞ്ഞു .നിർമിത ബുദ്ധി സാങ്കേതിക വിദ്യക്ക് പിന്നിൽ പ്രവർത്തിക്കുന്ന എഞ്ചിനിയർമാർ കമ്പനികൾ എന്നിവർ പാലിക്കേണ്ട ധാര്‍മികതകളും തത്വങ്ങളുമാണ് ഇനി ചർച്ച ചെയ്യേണ്ടത്.നിർമിത ബുദ്ധി സാങ്കേതിക വിദ്യ മനുഷ്യർക്കുണ്ടാക്കിയേക്കാവുന്ന ആഘാതങ്ങളെ കുറിച്ച വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട് .വെല്ലുവിളികൾ ഉണ്ടെങ്കിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ധാർമികമായ ഉപയോഗം മനുഷ്യന് ഭീഷണിയാവില്ല എന്ന പക്ഷക്കാരാണ് ഫേസ്ബുക് മേധാവി മാർക്ക് സുക്കർ ബർഗിനെ പോലെയുള്ളവർ അഭിപ്രായപ്പെട്ടു

Recommended