Dengue fever cases swell in Kerala

  • 6 years ago
ഡെങ്കിയില്‍ കുടുങ്ങി കേരളം !


ഒരു മാസത്തിനിടെ പണി ബാധിച്ചത് നാനൂറോളം പേര്‍ക്ക്


സംസ്ഥാനത്ത് ഡെങ്കിപ്പനി ഭീതി പടരുന്നു .മേയ് മാസം അവസാനിക്കുമ്പോള്‍ പനി ലക്ഷണങ്ങളോടെ ചികിത്സ നേടിയവരുടെ എണ്ണം 1800 കഴിഞ്ഞു .ഇതില്‍ നാനൂറോളം പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു . ഏപ്രിലില്‍ മാത്രം 250 പേരോളം ചികിത്സക്കായെത്തി.ഇതില്‍ എഴുപത് പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു .കാസര്‍ഗോഡ് ആണ് പനി ബാധിച്ചവരില്‍ അധികവും. സാധാരണ പനി ബാധിച്ചെത്തുന്നവരുടെ എണ്ണത്തിലും വര്‍ധനവുണ്ടായിട്ടുണ്ട്.711 പേരാണ് കാസര്‍ഗോഡ്‌ ചികിത്സക്കെത്തിയത് . എറണാകുളം , കണ്ണൂര്‍ , മലപ്പുറം ജില്ലകളും തൊട്ടു പിന്നിലുണ്ട് .
വേണ്ട പ്രതിരോധ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ കേരളത്തിന്റെ ആരോഗ്യ രംഗം കൂടുതല്‍ പ്രതിസന്ധിയിലേക്ക് നീങ്ങും

Recommended