ചെങ്ങന്നൂൽ താമരയുടെ തോൽവി | Oneindia Malayalam

  • 6 years ago
what BJP predicted Chengannur bypoll election
റിസള്‍ട്ട് വന്നപ്പോള്‍ ചെങ്ങന്നൂര്‍ ജനത താമരയുടെ തണ്ടൊടിച്ച് വിടുന്നതാണ് കണ്ടത്. കഴിഞ്ഞ തവണ കിട്ടിയ വോട്ടുകള്‍ പോലും ഇക്കുറി ശ്രീധരന്‍പിള്ളയ്ക്ക നേടാനായില്ല. ആകെ 35,270 വോട്ടാണ് ജയിക്കുമെന്ന് അവകാശപ്പെട്ട ശ്രീധരന്‍ പിള്ളയ്ക്ക് ലഭിച്ചത്.

Recommended