ജിദ്ദയിൽ ഇന്ന് ആദ്യ വിമാനം പറന്നുയർന്നു | Oneindia Malayalam

  • 6 years ago
new airport in jeddah
ആദ്യത്തെ മൂന്നു ദിവസങ്ങളില്‍ രണ്ട് ആഭ്യന്തര സര്‍വീസുകള്‍ മാത്രമാണ് പുതിയ എയര്‍പോര്‍ട്ടില്‍ നിന്ന് നടത്തുക. ഇതിനു ശേഷം സര്‍വീസുകളുടെ എണ്ണം പടിപടിയായി ഉയര്‍ത്തുമെന്ന് സൗദിയ വക്താവ് എന്‍ജിനീയര്‍ അബ്ദുറഹ്മാന്‍ അല്‍ത്വയ്യിബ് അറിയിച്ചു.
#Jiddha #Flight

Recommended