'ആരാധകര്‍ ഇങ്ങനെ ചെയ്യുമെന്ന് വിചാരിച്ചില്ല', എബിഡി ഞെട്ടി | Oneindia Malayalam

  • 6 years ago
AB Devilliers Shocked At The Reaction Of Fans
ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ ബാറ്റ്സ്മാന്‍ എ ബി ഡിവില്ലിയേഴ്സ് വിരമിക്കുന്നുവെന്ന വാര്‍ത്ത ക്രിക്കറ്റ് ലോകത്തെ അമ്പരിപ്പിച്ചിരുന്നു. പക്ഷേ ആ വാര്‍ത്ത അതിവേഗം തന്നെ ആരാധകരും ക്രിക്കറ്റ് താരങ്ങളും ഉള്‍ക്കൊണ്ടു. അവര്‍ പ്രിയ താരത്തിന് ഭാവിയിലേക്ക് നന്മകള്‍ നേര്‍ന്നു. ഇതു കണ്ട് താന്‍ ഞെട്ടിയെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് എ ബി ഡിവില്ലിയേഴ്സ്.
#farewellABD #ABDevilliers

Recommended