ടെക്കിയായ യുവതി കിടപ്പുമുറിയിൽ വെട്ടേറ്റ് മരിച്ചനിലയിൽ കണ്ടെത്തി

  • 6 years ago
സോഫ്റ്റ്വെയർ എൻജീനിയറായ യുവതിയെ വീട്ടിനുള്ളിൽ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ചാലക്കുടി മനപ്പടി സ്വദേശി സൗമ്യയെയാണ് വെട്ടേറ്റ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സൗമ്യയുടെ മൃതദേഹത്തിന് സമീപം ഗുരുതരമായ പരിക്കുകളോടെ കണ്ടെത്തിയ ഭർത്താവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Recommended