ധോണിയ്ക്കെതിരെ ശ്രീശാന്തിന്റെ ഒളിപ്പോര്‌ | Oneindia Malayalam

  • 6 years ago
IPL 2018: Sreesanth's Insulting Statement Against Dhoni
തമാശയ്ക്കോ അല്ലാതെയോ . എന്നാല്‍ അവര്‍ എല്ലാം തല അജിത്തിന് താഴെ മാത്രമാണ്.” ബിഹൈന്റ് വുഡ്സുമായുള്ള അഭിമുഖത്തില്‍ ശ്രീശാന്ത് പറഞ്ഞു. ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകനായ ധോണിയേയും ആരാധകര്‍ തല എന്നാണ് വിളിക്കുന്നത്. സൂപ്പര്‍ കിങ്സ് ടീമിന്റെ നമ്മ തല ധോണി തുടങ്ങിയ പരസ്യ വാചകത്തെയും കൂടി ഉദ്ദേശിച്ചാണ് ശ്രീശാന്തിന്റെ ഈ വാക്കുകള്‍. ധോണി ആരാധകര്‍ ശ്രീശാന്തിന്റെ പ്രസ്താവന ഏറ്റെടുത്തുകഴിഞ്ഞു.
#Sreesanth #MSD #CSK

Recommended