joy mathew comment against karnataka MLA's

  • 6 years ago
ഇതെന്ത് സാറ്റ് കളിയോ ?


കര്‍ണാടക എം എല്‍ എമാരെ പരിഹസിച്ച് ജോയ് മാത്യു


കോണ്‍ഗ്രെസ്- ജെ ഡി എസ് എം എല്‍ എ മാരെ വിമര്‍ശിച്ച് നടന്‍ ജോയ്

മാത്യു രംഗത്ത് .കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജെഡിഎസ്

എംഎല്‍എമാര്‍ ബിജെപി നേതാക്കളുടെ കയ്യില്‍നിന്ന് ഒളിച്ചുമാറി

താമസിക്കുന്നതിനെ കണക്കിന് പരിഹസിച്ച് നടനും കഥാകൃത്തുമായ

ജോയ് മാത്യു. ഇത്തരത്തില്‍ പെരുമാറുന്നതാണോ ഇന്ത്യന്‍ ജനാധിപത്യം

എന്ന് അദ്ദേഹം ചോദിച്ചു.ജോയ് മാത്യു കുറിച്ചതിന്‍റെ പൂര്‍ണരൂപം

ഇങ്ങനെ."വോട്ടെണ്ണിക്കഴിയുന്നത്‌ വരെ ജനങ്ങളോടൊപ്പം

വോട്ടെണ്ണിക്കഴിഞ്ഞാലോ ജനങ്ങളിൽ നിന്നും ഒളിച്ചോടി ഏതെങ്കിലും

റിസോർട്ടിൽ ഒളിച്ചിരിക്കുകയോ പാർട്ടി തടവിൽ കഴിയുകയോ

ചെയ്യുന്നതിനെയാണോ ഇൻഡ്യൻ ജനാധിപത്യം എന്ന് പറയുന്നത്‌?


മുമ്പൊക്കെ നൂറുകോടി ക്ലബ്ബിൽ കയറിപ്പറ്റാൻ

സിനിമയെടുക്കണമായിരുന്നു ഇന്ന് കർണ്ണാടകയിൽ ഒരു എം എൽ എ

ആയാൽ മതിയത്രെ!..."

Recommended