Karnataka Elections 2018 : ഗവർണ്ണർ ഇന്നലെ തീർത്തത് 22 വർഷത്തെ വൈരാഗ്യം | Oneindia Malayalam

  • 6 years ago
Governor revenge against JDS
ഇപ്പോള്‍ കര്‍ണാടകയില്‍ ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യത്തിന് ഭൂരിപക്ഷമുണ്ട്. പക്ഷെ, ഗവര്‍ണര്‍ വാജുഭായ് സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ക്ഷണിച്ചത് ബിജെപിയെ. കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ ജനതാദളിനോട് ബിജെപിക്ക് മൃദുസമീപനമായിരുന്നു എന്ന കാര്യത്തില്‍ തര്‍ക്കമില്ല.
#KarnatakaElections2018 #BJP #Karnatakaverdict

Recommended