IPL 2018 : പഞ്ചാബിനെ തകർത്ത് മുംബൈ, ഇത് തിരിച്ചുവരവിന്റെ തുടക്കമോ? | Oneindia Malayalam

  • 6 years ago
തോറ്റാല്‍ ഐപിഎല്ലിന്റെ പ്ലേഓഫിലേക്കുള്ള വാതില്‍ അടയുമെന്ന സാഹചര്യത്തില്‍ നിര്‍ണായക മല്‍സരത്തിനിറങ്ങിയ നിലവിലെ ചാംപ്യന്‍മാര്‍ കൂടിയായ മുംബൈ ഇന്ത്യന്‍സിന് തകര്‍പ്പന്‍ ജയം. മികച്ച ഫോമിലുള്ള കിങ്‌സ് ഇലവന്‍ പഞ്ചാബിനെ അവരുടെ മൈതാനത്ത് തരിപ്പണമാക്കി രാജകീയ തിരിച്ചുവരവാണ് മുംബൈ നടത്തിയിരിക്കുന്നത്.
Mumbai Beat Punjab thanks to some amazing hitting from Krunal Pandya and Rohit Sharma
#IPL2018 #IPL11 #KXIPvMI

Recommended