അങ്കിള്‍ ബോക്‌സോഫീസ് പ്രകടനം ഇങ്ങനെ | Oneindia Malayalam

  • 6 years ago
വെള്ളിയാഴ്ചയാണ് ചിത്രം റിലീസ് ചെയ്തത്. ആദ്യ പ്രദര്‍ശനം മുതല്‍ത്തന്നെ സിനിമയെക്കുറിച്ച് നല്ല പ്രതികരണങ്ങളാണ് ലഭിച്ചത്. ആരാധകരുടെ പ്രതീക്ഷകള്‍ക്കനുസരിച്ചു തന്നെയായിരുന്നു ജോയ് മാത്യവും സംഘവുമെത്തിയതെന്ന് ഒന്നുകൂടി വ്യക്തമായിരിക്കുകയാണ് ഇപ്പോള്‍.
#Mammootty #Uncle

Recommended