രാജ്യത്തെ ആദ്യത്തെ ബാൽ ആധാർ കാർഡ് ഉടമ | Oneindia Malayalam

  • 6 years ago
ആധാര്‍ എടുക്കുന്ന രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ആളായിരിക്കണം തന്റെ മകളെന്നും തനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. ആധാര്‍ സര്‍ക്കാരിന് വളരെ സഹായമാണ്. എന്നാല്‍ പൗരന്മാര്‍ക്കാണ് അതിന്റെ ഗുണഫലമെന്നും സാചിയുടെ പിതാവ് പറയുന്നു.
#Aadhar

Recommended