ലിഗയുടെ കൊലപാതകം, സത്യം എന്ത്?? | Oneindia Malayalam

  • 6 years ago
ലാത്വിയന്‍ സ്വദേശിയ ലിഗയുടെ മരണത്തിലെ ദുരൂഹതകള്‍ക്ക് എന്ന് അവസാനം ആകും എന്ന കാര്യത്തില്‍ പോലീസിന് ഇപ്പോഴും ഒരു തീര്‍പ്പും പറയാനില്ല. മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ പലതും പരസ്പര വിരുദ്ധങ്ങളും ആണ്. അധികം ആളുകള്‍ എത്താത്ത ചെന്തലക്കരിയിലെ കണ്ടല്‍ക്കാട്ടില്‍ ലിഗ എങ്ങനെ എത്തിപ്പെട്ടു എന്ന കാര്യത്തില്‍ പോലീസിന് മുന്നില്‍ സാധ്യതകള്‍ പലതാണ് തുറന്ന് കിടക്കുന്നത്.
#Liga #Kerala

Recommended