104 രാജ്യങ്ങള്‍ക്ക് ടി20 പദവി, ഞെട്ടിക്കുന്ന തീരുമാനവുമായി ICC | Oneindia Malayalam

  • 6 years ago
ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച് കൊണ്ട് നിര്‍ണ്ണായക തീരുമാനവുമായി ഇന്റനാഷണല്‍ ക്രിക്കറ്റ് കണ്‍സില്‍. ഐസിസി അംഗങ്ങളായ 104 രാജ്യങ്ങള്‍ക്കും ടി20 പദവി നല്‍കിയിരിക്കുകയാണ് ഐസിസി. പ്രമുഖ ക്രിക്കറ്റ് വെബ്‌സൈറ്റായ ക്രിക്ക്ബസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
#ICC #WT20

Recommended