IPL 2018 : ഗെയ്‌ൽ തിരിച്ചെത്തി | Oneindia Malayalam
  • 6 years ago
ആറു മല്‍സരങ്ങളില്‍ അഞ്ചിലും ജയിച്ച പഞ്ചാബ് ഒന്നില്‍ മാത്രമേ തോറ്റിട്ടുള്ളൂ. ഹൈദരാബാദിനെ മറികടക്കാനായാല്‍ പോയിന്റ് പട്ടികയില്‍ ചെന്നൈ സൂപ്പര്‍കിങ്‌സിനെ പിന്തള്ളി ഒന്നാംസ്ഥാനം തിരിച്ചുപിടിക്കാന്‍ പഞ്ചാബിനാവും. എന്നാല്‍ ആറു മല്‍സരങ്ങളില്‍ നിന്നും നാലു ജയവും രണ്ടു തോല്‍വിയുമടക്കം എട്ടു പോയിന്റോടെ ഹൈദരാബാദ് പഞ്ചാബിന് തൊട്ടു താഴെയായി മൂന്നാംസ്ഥാനത്തുണ്ട്.
#IPL2018 #IPL11 #SRHvKXIP
Recommended