Who was Ted Bundy

  • 6 years ago
Handsome killer-ഹൃദയമില്ലാത്ത തിന്‍മ....!!!



ലോകം കണ്ടതില്‍വെച്ച് ഏറ്റവും ക്രൂരനായ സീരിയല്‍ കില്ലര്‍ ടെഡ് ബണ്ടി


തിയോഡര്‍ ടെഡ് ബണ്ടി എന്നാണിയാളുടെ പേര്.അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലായി.ഏകദേശം 30 സ്ത്രീകളെ വരെ കൊലപ്പെടുത്തിയെന്നാണ് കണക്കുകള്‍ എന്നാല്‍ ബണ്ടിയ്ക്ക് ഇരയായ സ്ത്രീകളെത്രെയെന്ന് വ്യക്തമായ കണക്കുകളില്ല. കോളേജ് പഠനകാലത്ത് തന്റെ ഹൃദയം തകര്‍ത്ത് മുന്‍ കാമുകിയോടുള്ള പകവീട്ടലായിരുന്നു ബണ്ടിക്ക് ഓരോ കൊലപാതകങ്ങളും.കാമുകിയുമായി സാമ്യതയുള്ള സ്ത്രീകളെ കണ്ടെത്തി പ്ലാന്‍ചെയ്ത് നടപ്പിലാക്കിയ കൊലപാതകങ്ങള്‍
കലാംഗനായും മറ്റും ഇരകളുടെ സിംമ്പതി പിടിച്ചു പറ്റി അവരെ സഹായത്തിനായി അടുക്കലെത്തിക്കുന്നു.വിജനമായ സ്ഥലത്ത് തലയ്ക്കടിച്ചും പെണ്‍കുട്ടികളെ ഇയാള്‍ തട്ടിയെടുത്തു.20ലേറെ കൊലപാതകങ്ങള്‍ക്ക്‌ശേഷമാണ് തലമുടി ചീകിയൊതുക്കിയ സുന്ദരനായ ചെറുപ്പക്കാരനാണ് കൊലയാളിയെന്ന് പൊലീസ് തിരിച്ചറിയുന്നത്.ഫോക്‌സ് വാഗന്‍ ബീറ്റില്‍ സഞ്ചരിക്കുന്ന ബണ്ടി മൃതദേഹങ്ങളുമായി ലൈംഗീകവേഴ്ച നടത്തിയിരുന്നു.ഇവരില്‍ പലരുടെയും തലയറത്ത് റഫ്രിജറേറ്ററില്‍ ൂക്ഷിച്ചിരുന്നു.പൊലീസ് സംശയിക്കുന്നുണ്ടെന്ന് തോന്നിയാല്‍ അടുത്ത സംസ്ഥാനത്തിലേക്ക് കടക്കുകയായിരുന്നു ഇയാളുടെ രീതി
1989ല്‍ ഫ്‌ളോറിഡ സ്‌റ്റേറ്റ് പ്രിസണ്‍ ബണ്ടിക്ക് വൈദ്യുതി കസേരയില് വധശിക്ഷ നടപ്പിലാക്കി

Recommended