കവിളിൽ തലോടിയതിൽ ഗവർണറോട് മാധ്യമ പ്രവർത്തകയുടെ പ്രതിഷേധം | Oneindia Malayalam

  • 6 years ago
ബിരുദം ലഭിക്കുന്നതിനായി വിദ്യാര്‍ത്ഥിനികളെ ലൈംഗികവൃത്തിയ്ക്കായി പ്രേരിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട് വാര്‍ത്താസമ്മേളനത്തിനിടെ ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകക്ക് മറുപടി നല്‍കുന്നതിന് പകരം ഗവര്‍ണര്‍ കവിളില്‍ തലോടുകയായിരുന്നു.
#Governer #Journalist

Recommended