കോലിപ്പടയെ തകർത്തെറിഞ്ഞു ഹിറ്റ്മാൻ രോഹിത്

  • 6 years ago
വാംഖഡെ സ്‌റ്റേഡിയത്തില്‍ ആര്‍പ്പുവിളിച്ച ആരാധകരെ നിരാശപ്പെടുത്തിയില്ല. ക്യാപ്റ്റന്‍ രോഹിത് ശര്‍മ മുന്നില്‍ നിന്നു പട നയിച്ചപ്പോള്‍ നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് സീസണിലെ ആദ്യ ജയം കൊയ്തു. വിരാട് കോലിയുടെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെയാണ് മുംബൈ സ്വന്തം മൈതാനത്ത് തരിപ്പണമാക്കിയത്.

Recommended