, the #1 network for Dailymotioners: MODULE 11/14.4.2018
അൽ മുഅവ്വിദാതു സൂറത്തുകൾ
എല്ലാ ഫർദ് നിസ്‌ക്കാരങ്ങൾക്കും ശേഷം അൽ മുഅവ്വിദാതു സൂറത്തുകൾ ( സൂറത്തുൽ ഇഖ്‌ലാസ് , സൂറത്തുൽ ഫലഖ്, സൂറത്തുന്നാസ് എന്നിവ) പാരായണം ചെയ്യൽ സുന്നത്താണ്.രാവിലെയും വൈകിട്ടും പ്രസ്തുത സൂറത്തുകൾ മൂന്നു തവണ വീതം പാരായണം ചെയ്യൽ സുന്നത്തുള്ളതിനാൽ ഫജ്ർ - മഗ്‌രിബ് നിസ്‌ക്കാരങ്ങൾക്കു ശേഷം ഇവ മൂന്ന് തവണ വീതം ഓതുക.
ഹദീസ് :
സുനനു അബീ ദാവൂദ് كتاب الوتر باب فِي الاِسْتِغْفَارِ
حَدَّثَنَا مُحَمَّدُ بْنُ سَلَمَةَ الْمُرَادِيُّ، حَدَّثَنَا ابْنُ وَهْبٍ، عَنِ اللَّيْثِ بْنِ سَعْدٍ، أَنَّ حُنَيْنَ بْنَ أَبِي حَكِيمٍ، حَدَّثَهُ عَنْ عُلَىِّ بْنِ رَبَاحٍ اللَّخْمِيِّ، عَنْ عُقْبَةَ بْنِ عَامِرٍ، قَالَ أَمَرَنِي رَسُولُ اللَّهِ صلى الله عليه وسلم أَنْ أَقْرَأَ بِالْمُعَوِّذَاتِ دُبُرَ كُلِّ صَلاَةٍ ആശയ സംഗ്രഹം : ഉഖ്ബത്ത് ബ്നു ആമിർ റദിയല്ലാഹു അന്ഹു റിപ്പോർട്ട് ചെയ്യുന്നു : എല്ലാ നിസ്‌ക്കാരങ്ങളുടെയും ശേഷം അൽ മുഅവ്വിദാതു സൂറത്തുകൾ പാരായണം ചെയ്യാൻ റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലം എന്നോട് കൽപ്പിച്ചു . ( അവലംബം : സുനനു അബീ ദാവൂദ്) http://hadithportal.com/hadith-sharh-1523-5760&book=8
ഹദീസ് :
സുനനു അബീ ദാവൂദ് سنن أبي داود أبواب النوم باب ما يقول إذا أصبح
Be the first to comment