IPL 2018 : ഹോം ഗ്രൗണ്ടാക്കാന്‍ ചെന്നൈ ആഗ്രഹിച്ചിരുന്നത് മറ്റൊരു വേദി | Oneindia Malayalam

  • 6 years ago
കാവേരി നദീജം പങ്കുവെക്കുന്നതുമായി ബന്ധപ്പെട്ട പ്രക്ഷോഭത്തെ തുടര്‍ന്ന് ഹോം മത്സരങ്ങളുടെ വേദി ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് പൂണെയിലേക്ക് മറ്റേണ്ടി വന്നിരുന്നല്ലോ. എന്നാല്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഹോം ഗ്രൗണ്ടാക്കാന്‍ ആഗ്രഹിച്ചിരുന്നത് മറ്റൊരു വേദിയാണെന്ന് റിപ്പോര്‍ട്ട്.

Recommended