രാമലീലയുടെ 111നാം വിജയദിനത്തിൽ ദിലീപ് മനസുതുറന്നു | filmibeat Malayalam

  • 6 years ago
വ്യക്തി ജീവിതത്തില്‍ ദിലീപിനെ സംബന്ധിച്ച് വന്‍വെല്ലുവിളിയായിരുന്നു കാത്തിരുന്നത്. സിനിമാരംഗങ്ങളെ അനുസ്മരിപ്പിക്കുന്ന കാര്യങ്ങളാണ് താരത്തിന്റെ ജീവിതത്തില്‍ അരങ്ങേറിയത്. ആരോപണങ്ങളും ബഹിഷ്‌കരണ ഭീഷണിയും തുടരുന്നതിനിടയിലാണ് രാമലീല തിയേറ്ററുകളിലേക്ക് എത്തിയത്. ആദ്യ ദിനം മുതല്‍ത്തന്നെ മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്.
#Dileep #Kammarasambhavam #Ramaleela

Recommended