സൽമാൻ ഖാന്റെ അറസ്റ്റ്, ബോളിവുഡിൽ വാൻ നഷ്ടം | Oneindia Malayalam

  • 6 years ago
കൃഷ്ണമൃഗത്തെ കൊന്ന കേസില്‍ നടന്‍ സല്‍മാന്‍ ഖാന് നീണ്ട ജയില്‍വാസം അനുഭവിക്കേണ്ടിവന്നാല്‍ ബോളിവുഡ് സിനിമാലോകത്തിന് നഷ്ടം കോടികളായിരിക്കും.

സല്‍മാനെ കേന്ദ്രീകരിച്ച്‌ നിലവില്‍ മൂന്നു വന്‍ബജറ്റ് ചിത്രങ്ങളാണ് പണിപ്പുരയിലുള്ളത്. ഈ ചിത്രങ്ങള്‍ മുടങ്ങിയാല്‍ 600 കോടിയോളം രൂപയുടെ നഷ്ടമുണ്ടാകുമെന്നാണ് വിലയിരുത്തല്‍.
Bollywood in trouble Salman Khan arrest
#SalmanKhan #SalmanKhanarrest

Recommended