ശിക്ഷാ കാലാവധി കഴിഞ്ഞാല്‍ മൂന്നു പേരെയും ദേശീയ ടീമില്‍ വീണ്ടും എടുക്കും | Oneindia Malayalam

  • 6 years ago
Mark Waugh wants to see the suspended trio of Steve Smith, David Warner and Cameron Bancroft return to cricket.
വിലക്ക് നേരിടുന്ന ഈ മൂന്നു കളിക്കാരെയും ക്രിക്കറ്റിലേക്ക് മടങ്ങിവരാന്‍ അനുവദിക്കേണ്ടതുണ്ട്. അവരോട് എല്ലാവരും ക്ഷമിക്കുകയും വേണം. ടീമില്‍ നേരത്തേയുള്ളതുപോലെ മൂന്നു പേര്‍ക്കും തിരിച്ചെത്താന്‍ സാധിക്കുമെന്നാണണ് പ്രതീക്ഷയയെന്നും വോ കൂട്ടിച്ചേര്‍ത്തു.
#SteveSmith #BallTampering

Recommended