മണം പിടിക്കാൻ ഇനി പേടിക്കണ്ട, ഇതാ ഒരു പുത്തൻ ആപ്പ് വരുന്നു | Oneindia Malayalam

  • 6 years ago
എ​ല്ലാ​ത്തി​നും ആ​പ്പു​ക​ളു​ടെ കാ​ല​മാ​ണ്. മ​നു​ഷ്യ​ന്‍ ഉ​ണ​രു​ന്ന​തു മു​ത​ല്‍ ഉ​റ​ങ്ങു​ന്ന​തു വ​രെ ആ​പ്പു​ക​ളെ ആ​ശ്ര​യി​ച്ചാ​യി തു​ട​ങ്ങി. എ​ന്നാ​ല്‍, ഇ​തി​ല്‍​നി​ന്നെ​ല്ലാം വ്യ​ത്യ​സ്​​ത​മാ​ണ്​ മ​ണം​പി​ടി​ക്കാ​നു​ള്ള ആ​പ്. ഉ​പ​ഭോ​ക്താ​വി​ന് അ​നു​യോ​ജ്യ​മാ​യ സു​ഗ​ന്ധം ക​ണ്ടെ​ത്തു​ക​യാ​ണ് ആ​പ്പി‍​െന്‍റ ജോ​ലി