തേനിക്ക് പിന്നാലെ ആതിരപ്പിള്ളിയിലും ചാലക്കുടിയിലും കാട്ടുതീ പടരുന്നു | Oneindia Malayalam

  • 6 years ago
തേനിയിലെ കാട്ടുതീയ്ക്കു പിന്നാലെ ചാലക്കുടി-അതിരപ്പള്ളി മേഖലയില്‍ വ്യാപക കാട്ടുതീ പടര്‍ന്നു പിടിക്കുന്നു. ഇന്നലെ ഉച്ചയ്ക്ക് പടര്‍ന്ന തീ പിന്നീട് പിള്ളപ്പാറയിലേക്കും വ്യാപിച്ചു.
ശക്തമായി കാറ്റടിക്കുന്നതിനാലാണ് തീ ആളിപ്പടരുകയെന്നാണ റിപ്പോര്‍ട്ട്. ഫയര്‍ഫോഴ്സും വനം വകുപ്പും ഉള്‍പ്പെടെയുള്ള അറുപതംഗ സംഘം തീയണയ്ക്കാന്‍ കാട്ടിലെത്തിയിട്ടുണ്ട്.

Recommended