ജോലി നഷ്ടമായോ? പേടിക്കേണ്ട അഞ്ചുപൈസ മുടക്കാതെ വീട്ടിലിരുന്ന് പണമുണ്ടാക്കാം | Oneindia Malayalam
- 6 years ago
ഇന്ത്യയിലെ പല കമ്പനികളും ഇപ്പോൾ തൊഴിലാളികളെ വെട്ടിച്ചുരുക്കുകയാണ്. നിങ്ങളും ജോലി നഷ്ടപ്പെടലിന്റെ വക്കിലാണെങ്കിൽ ചില കാര്യങ്ങൾ മുൻകൂറായി ചെയ്തേ മതിയാകൂ. ജോലി നഷ്ടപ്പെട്ടവർക്കും പഠനത്തിനുശേഷം ബിസിനസ്സ് തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കും ഇതാ ചില ബിസിനസ്സ് ആശയങ്ങൾ. മുടക്കു മുതലില്ലാതെ ചെയ്യാനാകും എന്നതാണ് ഈ ബിസിനസ്സുകളുടെ മുഖ്യ ആകർഷണം