നിങ്ങള്‍ തല്ലിക്കൊന്ന മധു ഇങ്ങനൊക്കെയായിരുന്നു | Oneindia Malayalam

  • 6 years ago
അട്ടപ്പാടി കടുകുമണ്ണ ഊരിലെ ഊരുമൂപ്പന്‍റെ പെങ്ങള്‍ മല്ലിയുടെ മൂത്ത മകനാണ് മധു. 17ാം വയസില്‍ തലയ്ക്കേറ്റ അടിമൂലം മാനസിക നില തകര്‍ന്ന മധു കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി. പിന്നീട് വീട് വിട്ട് ഇറങ്ങിയ മധു വീടുമായി യാതൊരു ബന്ധവും പുലര്‍ത്തിയിരുന്നില്ല.
Madhu lives in a cave and has no relations with his family

Recommended