യുഎഇയില്‍ സിമന്റ് മിക്‌സറില്‍ 22 പേരേ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി | Oneindia Malayalam
  • 6 years ago
യുഎഇയില്‍ ദുരൂഹ സാഹചര്യയത്തില്‍ കുറച്ചാളുകളെ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി. അയല്‍രാജ്യത്ത് നിന്ന് വന്ന വാഹനത്തിലാണ് 22 പേരെ കുത്തിനിറച്ചിരിക്കുന്ന നിലയില്‍ കണ്ടത്. സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയപ്പോള്‍ ഞെട്ടിപ്പോയി.
Recommended