ദക്ഷിണാഫ്രിക്ക - ഇന്ത്യ അഞ്ചാം ഏകദിനം അല്പസമയത്തിനകം | Oneindia Malayalam

  • 6 years ago
ഇന്ത്യ-ദക്ഷിണാഫ്രിക്ക അഞ്ചാം ഏകദിനം ഇന്ന് പോര്‍ട്ട് എലിസബത്തില്‍. ഇന്ത്യന്‍ സമയം വൈകിട്ട് നാലരയ്ക്കാണ് മത്സരം. പരമ്പരയില്‍ ഇന്ത്യ 3-1ന് മുന്നിലാണ്. ഇന്ന് ജയിച്ചാല്‍ ഇന്ത്യക്ക് ചരിത്രത്തില്‍ ആദ്യമായി ദക്ഷിണാഫ്രിക്കയില്‍ പരമ്പര ജയം സ്വന്തമാക്കാം. ജൊഹന്നസ്ബര്‍ഗില്‍ നടന്ന നാലാം ഏകദിനത്തില്‍ ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം ഇന്ത്യ അ‍ഞ്ച് വിക്കറ്റിന് പരാജയപ്പെട്ടിരുന്നു.
South Africa Vs India fifth odi to take place at Port Elizabeth today evening.

Recommended