ബ്ലാസ്റ്റേഴ്സിന് തിരിച്ചടി ഹ്യൂമേട്ടൻ ഇനി ഈ സീസണിൽ കളിക്കില്ല | Oneindia Malayalam

  • 6 years ago
മലയാളികളുടെ സ്വന്തം ഹ്യൂമേട്ടനായ സൂപ്പര്‍ താരം ഇയാന്‍ ഹ്യൂം ഇനി സീസണില്‍ കളിച്ചേക്കില്ലെന്ന സൂചനകളാണ് പുറത്തുവരുന്നത്. ബ്ലാസ്റ്റേഴ്‌സ് ടീം തന്നെ തങ്ങളുടെ ഒഫീഷ്യല്‍ പേജില്‍ ഇതേക്കുറിച്ച് സൂചന നല്‍കിയിട്ടുണ്ട്. ഗെറ്റ് വെല്‍ സൂണ്‍ വാരിയറെന്ന തലക്കെട്ടോടെയാണ് ബ്ലാസ്‌റ്റേഴ്‌സ് ഹ്യൂമിന്റെ ചിത്രത്തോടൊപ്പം പോസ്റ്റ് ഇട്ടിരിക്കുന്നത്. പോരാളികള്‍ കീഴടങ്ങാറില്ല. അവര്‍ കൂടുതല്‍ കരുത്തോടെ തിരിച്ചെത്തുക തന്നെ ചെയ്യും. എത്രയും പെട്ടെന്ന് ആരോഗ്യം വീണ്ടെടുത്ത് ഇയാന്‍ ഹ്യൂം തിരിച്ചെത്തട്ടെയെന്ന് ആശംസിക്കുന്നു.
Kerala Blasters striker Iain Hume out for the remainder of the season

Recommended