ബഡായി ബംഗ്ലാവിലെ അമ്മായി നിങ്ങളറിയാത്ത ചില സത്യങ്ങൾ | filmibeat Malayalam

  • 6 years ago
പ്രസീത മേനോന്‍ എന്ന നടിയാണ് ബഡായി ബംഗ്ലാവിലെ അമ്മായി എന്ന കഥാപാത്രത്തെ, അതിന്റെ തന്മയത്വത്തോടെ അവതരിപ്പിയ്ക്കുന്നത്. മുപ്പതിലധികം സിനിമകളില്‍ അഭിനയിച്ച നടിയാണ് പ്രസീത.പ്രസീതയുടെ അച്ഛന്‍ നൈജീരിയയിലായിരുന്നു. അതുകൊണ്ട് തന്നെ പ്രസീതയുടെ ബാല്യവും നൈജീരിയയിലായി. ആറാം ക്ലാസ് വരെ പഠിച്ചത് നൈജീരിയയിലാണ്. തുടര്‍ന്ന് നാട്ടിലെത്തിയ പ്രസീത എറണാകുളം സെന്റ് തെരേസ കോളേജില്‍ നിന്ന് ബിരുദം നേടി. തുടര്‍ന്ന് ബാംഗ്ലൂരില്‍ പോയി എല്‍എല്‍ബി എടുത്തു.
Badai Bungalow fame Praseetha Menon is basically a lawyer

Recommended