ജിയോ ടിവി ലൈവ്...വെബ് പതിപ്പ്...

  • 7 years ago
വെബ് പതിപ്പിലേക്ക് മാറുന്ന രണ്ടാമത്തെ ജിയോ ഉല്‍പ്പന്നമാണ് ജിയോ ടിവി.




ജിയോ സിനിമയാണ് ആദ്യം വെബ്‌ പതിപ്പിലേക്ക് മാറിയത്. ഇതുവഴി വെബ് ബ്രൗസറിലൂടെ സൗജന്യമായി ടെലിവിഷന്‍ ചാനലുകള്‍ കാണാന്‍ സാധിക്കും.
jiotv.com എന്ന യുആര്‍എലിലാണ് ജിയോ ടിവി വെബ്‌സൈറ്റ് ലഭിക്കുക. എന്റര്‍ടെയ്ന്‍മെന്റ്, മൂവീസ്, ന്യൂസ്, സ്‌പോര്‍ട്‌സ് തുടങ്ങി വിവിധ വിഭാഗങ്ങളിലുള്ള ചാനലുകള്‍ വെബ്‌സൈറ്റില്‍ കാണാന്‍ സാധിക്കും. എച്ച്ഡി ചാനലുകള്‍ പ്രത്യേകം കാണാനുമുള്ള സൗകര്യവും ഇതിലുണ്ട്.


Jio TV web version


Anweshanam Tech