- 12/8/2017
Nivin Pauly's Richie Movie Review
ഗൗതം രാമചന്ദ്രന്‍ സംവിധാനം ചെയ്ത റിച്ചി 2014 പുറത്തിറങ്ങിയ കന്നട ചിത്രമായ "ഉളിദവരു കണ്ടന്റെ" എന്ന ചിത്രത്തിന്റെ റീമേക്കാണ്. ബോക്‌സ് ഓഫീസില്‍ പരാജയമായിരുന്ന ഈ സിനിമയുടെ റീമേക്ക് എടുക്കാന്‍ കാണിച്ച ചങ്കുറ്റത്തിന് സംവിധയാകനും നിവിനും കൈയടി കൊടുക്കണം. അങ്ങനെ ഒരു വെല്ലുവിളി റിച്ചിയ്ക്ക് മുമ്പില്‍ ഉണ്ടായിരുന്നതിനാല്‍ സിനിമ അതിനെ മറികടന്നോ ഇല്ലയോ എന്നറിയണം. അൽഫോൺസ് പുത്രന്റെ ദ്വിഭാഷാചിത്രമായ നേരത്തിലൂടെ തമിഴിൽ അരങ്ങേറുകയും അതേ സംവിധായകന്റെ തന്നെ പ്രേമ"ത്തിലൂടെ ചെന്നൈയെയും തമിഴകത്തിന്റെ അർബൻ മേഖലകളെയും ഇളക്കിമറിക്കുകയും ചെയ്ത നിവിൻപോളി ആദ്യമായി ഒരു സ്വതന്ത്ര്യ തമിഴ് സിനിമയുമായി എത്തുന്നു എന്ന നിലയിൽ ആയിരുന്നു ഗൗതം രാമചന്ദ്രന്റെ റിച്ചി ചിത്രീകരണത്തിന് മുൻപ് തന്നെ ശ്രദ്ധ നേടിയത്. മാസങ്ങളായി കേരളത്തിലെ തിയേറ്ററുകളിൽ പ്രദർശിപ്പിച്ചുവരുന്ന ട്രെയിലറിൽ ഊന്നിയ വൻ പ്രതീക്ഷയുമായി ആണ് ഇന്ന് റിച്ചിയെ മലയാളികൾ എതിരേറ്റത്. ശൈലന്‍ നല്‍കിയിരിക്കുന്ന റിവ്യൂ നോക്കാം.

Category
🎥
Short film