18-10-17ന് ജോലി കഴിഞ്ഞു പോവുന്ന ഒരു പാവം കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചു | Malayalam Film News

  • 7 years ago
മനസ്സാക്ഷി ഉള്ളവർ ഷെയർ ചെയ്തു ഇവനെ നിയമത്തിനു മുന്നിൽ എത്തിക്കുക നാളെ നമ്മുടെ അമ്മക്കോ പെങ്ങൾക്കോ ഇ അവസ്ഥ വരാം
ഈ വിഡിയോയിൽ കാണുന്ന തെമ്മാടിയെ അറിയുന്നവർ അവന്റെ അഡ്രസ്സ്‌ നടക്കാവ് പോലീസിൽ അറിയിക്കുക ഇവൻ 18-10 2017 ന് വൈ. 5.45ന് YMCA റോഡിൽ നിന്ന് മാവൂർ റോഡിലേക്ക് പോവുന്ന പോക്കറ്റ് റോഡിൽ (PVS ഫ്ലാറ്റിന് പിൻവശം) വെച്ച് ജോലി കഴിഞ്ഞു പോവുന്ന ഒരു പാവം കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചു കുട്ടി ബഹളം വെച്ചപ്പോൾ ഓടി രക്ഷപ്പെട്ടു ഈ വഴിയിൽ സ്ഥാപിച്ച ക്യാമറയിൽ എല്ലാം വ്യക്തമാണ് പരമാവധി ഷെയർ ചെയ്തു കൊണ്ട് ഇവനെ പിടിക്കപ്പെടണം പ്ലീസ്

Please subscribe our channel Stars and News


Malayalam Film News
Malayalam Film Videos
Malayalam Film Gossip
Malayalam Film Review
Malayalam News

Recommended