585 കോടിയുടെ ശവസംസ്കാരം, ശവകുടീരം നിര്‍മ്മിച്ചത് ഒരു വര്‍ഷം കൊണ്ട്!

  • 7 years ago
Thailand prepares to bid farewell to The King Bhumibol adulyadej.

585 കോടി രൂപയാണ് തായ് ലന്‍ഡ് രാജാവിന്റെ ശവസംസ്‌കാര ചടങ്ങുകള്‍ക്കായി ചിലവാക്കുന്നത്. കഴിഞ്ഞ വര്‍ഷം അന്തരിച്ച തായ്‌ലന്‍ഡ് രാജാവ് ഭൂമിബോല്‍ അതുല്യതേജിന്റെ ശവസംസ്‌കാരമാണ് തായ്‌ലന്‍ഡില്‍ ഇതുവരെ കാണാത്ത ആഢംബരത്തോടെ കൊണ്ടാടുന്നത്. സംസ്‌കാരച്ചടങ്ങിനുള്ള ഒരുക്കങ്ങള്‍ക്കായി ഒരു വര്‍ഷം വേണ്ടിവന്നു.

Recommended