രാജ്യത്തെ പകുതിയിലധികം പേര്‍ക്കും വേണ്ടത് പട്ടാള ഭരണം | Oneindia Malayalam

  • 7 years ago
The majority in India support military rule and autocracy, a new survey by the Pew Research Center reveals.

കഴിഞ്ഞ എഴുപതു വര്‍ഷത്തോളമായി ശക്തമായ ജനാധിപത്യ സംവിധാനം നിലനില്‍ക്കുന്ന ഇന്ത്യയിലെ ജനങ്ങളില്‍ 55 ശതമാനം പേര്‍ ഒരുവിധത്തിലല്ലെങ്കില്‍ മറ്റൊരുവിധത്തില്‍ പട്ടാള ഭരണത്തെ പിന്തുണക്കുന്നുവെന്ന് സര്‍വേ ഫലം. പ്യു റിസര്‍ച്ച്‌ സെന്റര്‍ നടത്തിയ സര്‍വ്വേയിലാണ് ഇക്കാര്യം വ്യക്തമാകുന്നത്. 38 രാജ്യങ്ങളിലാണ് പ്യൂ റിസര്‍ച്ച് സര്‍വ്വേ നടത്തിയത്. ഇതില്‍ പകുതിയിലധികം രാജ്യങ്ങളും ജനാധിപത്യ സംവിധാനത്തെയാണ് പിന്തുണയ്ക്കുന്നത്.

Recommended