യുഡിഎഫ് ഹര്‍ത്താലില്‍ കല്ലേറും അക്രമവും
  • 7 years ago
സംസ്ഥാനത്ത് യുഡിഎഫ് ഹര്‍ത്താല്‍ തുടങ്ങി. രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍. കെഎസ്ആര്‍ടിസിയുടെ ദീര്‍ഘദൂര സര്‍വീസുകള്‍ പലതും രാവിലെ ആരംഭിച്ചിരുന്നു. എന്നാല്‍ ചിലയിടങ്ങില്‍ ബസിനു നേരെ സമര അനുകൂലികളുടെ കല്ലേറുണ്ടായി
Recommended