പറക്കാന്‍ കഴിവില്ലാത്ത ഏക തത്ത വര്‍ഗ്ഗം അപൂര്‍വ്വയിനത്തില്‍പ്പെട്ട കാകാപോ
വന്‍ കരകളില്‍ നിന്നും വേറിട്ട് , അപൂര്‍വ്വ ജീവികളുടെ രക്ഷാ തുരുത്തായ ന്യൂസിലാന്‍ഡില്‍ ശത്രുക്കള്‍ ഒന്നും തന്നെ ഇല്ലാതെ ഒരു രാജാവിനെ പോലെ വാണിരുന്ന കാകാപോയുടെ പ്രതാപം നശിച്ചത് നായകളെയും കൂട്ടി മനുഷ്യന്‍ ആ ദ്വീപില്‍ കാലുറപ്പിച്ചപ്പോള്‍ ആണ് .
Subscribe to Anweshanam :https://goo.gl/N7CTnG
Get More Anweshanam Read: http://www.Anweshanam.com/ Like: https://www.facebook.com/Anweshanamdotcom/ https://www.facebook.com/news60ml/ Follow: https://twitter.com/anweshanamcom
Be the first to comment