ഖത്തറും സൗദിയും ആയുധങ്ങള്‍ വാങ്ങിക്കൂട്ടുന്നു, എന്തിന്? | Oneindia Malayalam

  • 7 years ago
The Kremlin recently has confirmed the sale of the Russian-made S-400 air defence missile system to Saudi Arabia. Experts say this means Riyadh, traditional a US customer, is looking for military hardware alternatives.


റഷ്യയുമായി സൌദി അറേബ്യ പുതിയ ആയുധക്കരാറുണ്ടാക്കിയെന്നതായിരുന്നു കഴിഞ്ഞ ദിവസത്തെ ഏറ്റവും വലിയ വാര്‍‌ത്ത. ദീര്‍ഘദൂര മിസൈല്‍ പ്രതിരോധ സംവിധാനമായ എസ്-400 ആണ് റഷ്യയില്‍ നിന്ന് പ്രധാനമായും സൌദി വാങ്ങുന്നത് ഇതുവരെ അമേരിക്കയുടെ ആയുധവില്‍പ്പന കേന്ദ്രമായിരുന്ന സൌദി, റഷ്യയുമായി ഇടപാട് നടത്തിയത് ആശങ്കയോടെയാണ് അമേരിക്ക കാണുന്നത്.

Recommended