ഹാദിയക്ക് പറയാനുള്ളത് കേള്‍ക്കണമെന്ന് സുപ്രീം കോടതി | Oneindia Malayalam

  • 7 years ago
ഹാദിയയുടെ മതംമാറ്റവുമായി ബന്ധപ്പെട്ട കേസില്‍ ഹൈക്കോടതിയെ വിമര്‍ശിച്ച് സുപ്രീം കോടതി. ഹാദിയയുടെ വിവാഹം റദ്ദാക്കാന്‍ ഹൈക്കോടതിക്ക് എങ്ങനെ കഴിയുമെന്ന് ചോദിച്ച സുപ്രീം കോടതി, ഹാദിയക്ക് പറയാനുള്ളത് കേള്‍ക്കുമെന്നും വ്യക്തമാക്കി. കേസ് ഈ മാസം 30ന് വീണ്ടും പരിഗണിക്കും.

The Supreme Court today adjourned the hearing in Hadiya case amidst the commotion. But CJI Dipak Misra reiterated that prima-facie he felt that the girl's father cannot be given her custody.

Recommended