'മുസ്ലിമാകുന്നത് സന്തോഷം, ഹാദിയയെ മനുഷ്യബോംബാകാന്‍ അനുവദിക്കില്ല' | Oneindia Malayalam

  • 7 years ago
Ahead of another hearing in the Supreme Court on Monday on the annulment of a Kerala woman's marriage by the state's high court in May after she was allegedly converted to Islam forcibly by an organisation with suspected links, her father said he has full faith in the judiciary and insisted that he did not want his daughter to end up as a human.

ഹാദിയ കേസില്‍ നിര്‍ണായക പരാമര്‍ശങ്ങളുമായി ഹാദിയയുടെ അച്ഛന്‍ അശോകന്‍. മുസ്ലിമാകുന്നതില്‍ സന്തോഷമേയുള്ളൂവെന്നും എന്നാല്‍ മകളെ മനുഷ്യബോംബാകാന്‍ അനുവദിക്കില്ലെന്നും അശോകന്‍ പറയുന്നു. എന്തൊക്കെം സംഭവിച്ചാലും മകളെ കൈവിടില്ലെന്നും അശോകന്‍ പറഞ്ഞു.

Recommended