After the spectators cried hoarse over the non-availability of water during the FIFA U-17 World Cup match in the city, the authorities have finally woken up and assured that the basic amenities will be in place for next game.
അണ്ടര്‍ 17 ലോകകപ്പില്‍ അടുത്ത മത്സരം മുതല്‍ സര്‍ക്കാര്‍ സൌജന്മായി കുടിവെള്ളം വിതരണം ചെയ്യും. സ്റ്റേഡിയത്തിനുള്ളിലെ ഭക്ഷണവിതരണത്തിന്‍റെ ചുമതലയും സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കും. അണ്ടര്‍-17 ലോകകപ്പില്‍ കൊച്ചിയില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിന് ശേഷം നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. സ്റ്റേഡിയം ഗാലറിയില്‍ വെള്ളത്തിന്‍റെയും ഭക്ഷണത്തിന്‍റെയും കൊള്ളവില്‍പനയായിരുന്നു അരങ്ങേറിയത്.
Be the first to comment