ഫുട്ബോള്‍ വസന്തത്തിന് നാളെ കിക്കോഫ്: അറിയേണ്ടതെല്ലാം | Oneindia Malayalam

  • 7 years ago
Propelled from the rear end to the cenrestage by virtue of being hosts, sleeping giants India would be eyeing a football revolution with the FIFA U-17 world cup-a tournament which promises to deliver the stars of tomorrow.

ഫിഫ അണ്ടര്‍-17 ലോകകപ്പിന് നാളെ കിക്കോഫ്. ഇന്ത്യ ആദ്യമായി ആതിഥേയത്വം വഹിക്കുന്ന അണ്ടര്‍-17 ലോകകപ്പ് കിക്കോഫിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഗ്രൂപ്പ് എയിലാണ് ഇന്ത്യ. രണ്ട് തവണ ചാമ്പ്യന്മാരായ ഘാന, കൊളംബിയ, യുഎസ്എ എന്നിവരാണ് ഇന്ത്യക്കൊപ്പം ഗ്രൂപ്പ് എയില്‍.

Recommended