Vijay Mallya was arrested in London.However, he was granted bail shortly after being produced before the Westminster Magistrates' Court
വിജയ് മല്യ ലണ്ടനിൽ അറസ്റ്റിൽ. ഈ വർഷം ഇത് രണ്ടാം തവണയാണ് മല്യയെ ലണ്ടനിൽ വച്ച് പൊലീസ് അറസ്റ്റ് ചെയ്യുന്നത്. എസ്.ബി.ഐ അടക്കമുള്ള ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകളിൽ നിന്ന് കോടിക്കണക്കിന് രൂപ തട്ടിച്ച ശേഷമാണ് മല്യ ലണ്ടനിലേക്ക് കടന്നത്. മല്യയെ പിന്നീട് ജാമ്യത്തിൽ വിട്ടു.
Be the first to comment