ക്രീസില്‍ തൊട്ടശേഷം കാല്‍ വായുവിലായ ശേഷമുള്ള സ്റ്റമ്പിംഗ് ഇനി ഔട്ടല്ല | Oneindia Malayalam
  • 7 years ago
Cricket’s new rules to affect bat sizes, run outs, DRS in T20s and send offs.

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി പുതിയ പരിഷ്‌കാരങ്ങള്‍ ഐ.സി.സി മുന്നോട്ടുവെച്ചു. സെപ്തംബര്‍ 28ന് നടക്കുന്ന ഇന്ത്യ-ഓസ്‌ട്രേലിയ നാലാം അതല്ലെങ്കില്‍ അതിനുശേഷമോ ആയിരിക്കും ഈ മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കുക. ക്രീസിലേക്ക് ബാറ്റ്‌സ്മാന്‍ ഡൈവ്‌ ചെയ്യുന്ന സമയത്ത് ബാറ്റ് ക്രീസിലെത്തിയിട്ടും ഗ്രൗണ്ട് തൊടാത്ത അവസ്ഥയില്‍ നില്‍ക്കെ എതിര്‍ കളിക്കാരന്‍ വിക്കറ്റ് തെറിപ്പിച്ചാല്‍ ഇനി മുതല്‍ ബാറ്റ്‌സ്മാന്‍ റണ്‍ഔട്ടാവില്ല.
Recommended