'മമ്മൂട്ടി മാപ്പ് പറയണം' | filmibeat Malayalam

  • 7 years ago
V T Balram MLA has taken pot-shots at actor Mammootty. He has jotted down on his FB page criticising the reactions of Mammootty fans association against young actress Anna Rajan over her comments on Mammootty and his son Dulquer Salmaan.

ചാനല്‍ പരിപാടിക്കിടെ മമ്മൂട്ടിക്ക് തന്‍റെ അച്ഛനായി അഭിനയിക്കാം എന്ന് പറഞ്ഞതിന്‍റെ പേരില്‍ നടി അന്ന രേഷ്മ രാജനെ ആക്രമിച്ചവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ടി ബല്‍റാം എംഎല്‍എ. തന്‍റെ ഫാന്‍സ് എന്ന് പറഞ്ഞുനടക്കുന്ന മന്ദബുദ്ധിക്കൂട്ടത്തെ ശ്രീ മമ്മൂട്ടി അംഗീകരിക്കുന്നുണ്ടെങ്കില്‍ അവരാല്‍ നിരന്തരം ആക്രമിക്കപ്പെടുന്ന യുവനടി രേഷ്മ അന്ന രാജനോട് അദ്ദേഹം ക്ഷമാപണം നടത്താന്‍ തയ്യാറാകണമെന്നും വി ടി ബല്‍റാം പറഞ്ഞു.

Recommended