അടുത്ത ഹൈഡ്രജന്‍ ബോംബ് പരീക്ഷിക്കാനൊരുങ്ങി കൊറിയ | Oneindia Malayalam
  • 7 years ago
North Korea could test a powerful nuclear weapon over the Pacific Ocean in response to US President Donald Trump's threats of military action, the country 's foreign minister has warned.

അടുത്ത ഹൈഡ്രജന്‍ പസഫിക് സമുദ്രത്തിലെന്ന് ഉത്തര കൊറിയ. പ്രകോപനം തുടര്‍ന്നാല്‍ ആക്രമിച്ച് നശിപ്പിക്കുമെന്ന അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ മുന്നറിയിപ്പിന് പിന്നാലെയാണ് ഭീഷണിയുമായി കൊറിയ രംഗത്തെത്തിയിരിക്കുന്നത്. ഉത്തരകൊറിയ വിദേശകാര്യമന്ത്രി റിയോങ് ഹോയാണ് ഭീഷണിയുമായി രംഗത്തെത്തിയത്.
Recommended